»   » സല്ലുവിനെയും എന്നെയും അകറ്റിയത് ഐശ്വര്യ: സോമി

സല്ലുവിനെയും എന്നെയും അകറ്റിയത് ഐശ്വര്യ: സോമി

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/bollywood/02-aishwarya-behind-my-split-with-salman-somy-2-aid0031.html">Next »</a></li></ul>
Salman and Somy
സല്‍മാന്‍ ഖാന്‍ പ്രണയങ്ങള്‍ എന്നും കുപ്രസിദ്ധി നേടിയവയാണ്. ഐശ്വര്യ-സല്‍മാന്‍ ബന്ധമായിരുന്നു ആരാധകര്‍ കണ്ടതില്‍വച്ചേറ്റവും മോശമായ തരത്തില്‍ അവസാനിച്ചത്. ഇതിന്റെ കലിപ്പ് ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്ന ഐശ്വര്യയും സല്‍മാനും തമ്മില്‍ കാണാനുള്ള സാഹചര്യങ്ങള്‍ പോലും ഇല്ലാതാക്കുകയാണ് പതിവ്.

എന്നാല്‍ അല്ലാത്തൊരു കാലമുണ്ടായിരുന്നു, രണ്ടുപേരുടെയും ബന്ധം വിവാഹം വരെ എത്തുകയും ചെയ്തിരുന്നു. ഇതിന് മുമ്പ് സല്‍മാന്റെ കൂട്ട് സോമി അലിയുമായിട്ടായിരുന്നു. ഇതും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

ഇപ്പോള്‍ ചില വെളിപ്പെടുത്തലുകളുമായി സോമി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. തൊണ്ണൂറുകളുടെ അവസാനത്തില്‍ താനും സല്‍മാനും തമ്മില്‍ പിരിയാന്‍ കാരണം ഐശ്വര്യയാണെന്നാണ് സോമി പറഞ്ഞിരിക്കുന്നത്. അടുത്തിടെ ഒരു പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് സോമി ഇക്കാര്യം വെളിപ്പെടുത്തിയത്.

ആരായിരുന്നു തങ്കളും സല്‍മാനും തമ്മില്‍ പിരിയാന്‍ കാരണമായത് എന്ന ചോദ്യത്തി്‌ന് സോമി അലി ഉത്തരം നല്‍കിയത് ഐശ്വര്യ റായ് എന്നാണ്. സല്‍മാനും ഐശ്വര്യയും അന്ന് അവര്‍ക്ക് ശരിയെന്ന് തോന്നിയത് ചെയ്യുകയായിരുന്നു-സോമി വെളിപ്പെടുത്തി.

അടുത്ത പേജില്‍
സല്‍മാനെ പ്രണയിച്ചത് 15ല്‍: സോമി

<ul id="pagination-digg"><li class="next"><a href="/bollywood/02-aishwarya-behind-my-split-with-salman-somy-2-aid0031.html">Next »</a></li></ul>
English summary
After all these years, actor Somy Ali, 35, has finally revealed the reason behind her split from Salman Khan. It's Aishwarya Rai Bachchan. Ali, who broke up with Khan in the late '90s, said in a recent interview to entertainment portal that it was Ash who caused them to drift apart

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam