»   » നടന്‍ അക്ഷയ് കുമാര്‍ ഹോട്ടല്‍ ജീവനക്കാരനു നല്‍കിയ ടിപ്പ് കേട്ടാല്‍ ഞെട്ടും

നടന്‍ അക്ഷയ് കുമാര്‍ ഹോട്ടല്‍ ജീവനക്കാരനു നല്‍കിയ ടിപ്പ് കേട്ടാല്‍ ഞെട്ടും

Posted By: Pratheeksha
Subscribe to Filmibeat Malayalam

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനം താരങ്ങളെയൊന്നും വലിയ തോതില്‍ ബാധിച്ച മട്ടില്ല. ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍ മുംബൈയിലെ ഒരുഹോട്ടലില്‍ ടിപ്പായി നല്‍കിയ തുക കേട്ടാല്‍ ഞെട്ടും.

താരം പതിനായിരത്തിലധികം രൂപയാണ്  ഹോട്ടല്‍ ജീവനക്കാരനു നല്‍കിയതെന്നാണ് വിവരം. കുടുംബത്തോടൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു താരം. 18000 രൂപയുടെ പുത്തന്‍ കറന്‍സി നോട്ടുകളുമായാണ് താരമെത്തിയത്.

Read more: ചന്ദ്രനുദിക്കുന്ന ദിക്കു മുതല്‍ പിന്നെയും വരെ -മികച്ച കെമിസ്ട്രി ഇനി ജീവിതത്തിലും

akshy-25-14

ബില്ലില്‍ ബാക്കി വന്ന തുകയ്ക്കു പുറമേയാണ് താരം ഹോട്ടല്‍ ജീവനക്കാരനു ഇത്രയധികം രൂപ നല്‍കിയത്. സാധാരണ കാര്‍ഡുപയോഗിച്ചാണ് താന്‍ ഹോട്ടല്‍ ബില്‍ നല്‍കാറുളളതെന്നും ഇത്തവണമാത്രമാണ് പണം കൊണ്ടുവന്നതെന്നും അക്ഷയ് കുമാര്‍ പറയുന്നു.

English summary
Akshay Kumar apparently surprised the staff at a suburban restaurant in Mumbai on Sunday by leaving a pretty tip

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam