»   » ഇത്രയും സുന്ദരിയായിട്ടും ഈ താരപുത്രി സിനിമയില്‍ വരാതിരുന്നതെന്താ? ആരാധകര്‍ക്ക് സന്തോഷിക്കാം!!

ഇത്രയും സുന്ദരിയായിട്ടും ഈ താരപുത്രി സിനിമയില്‍ വരാതിരുന്നതെന്താ? ആരാധകര്‍ക്ക് സന്തോഷിക്കാം!!

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ താരപുത്രന്മാര്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നതെങ്കില്‍ ബോളിവുഡില്‍ നിന്നും നിരവധി താരപുത്രിമാരാണ് സിനിമയിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങുന്നത്. സെയ്ഫ് അലി ഖാന്റെ മകള്‍ സാറയും നടി ശ്രീദവേിയുടെ മകള്‍ ജാന്‍വിയ്ക്ക് പിന്നാലെ മറ്റൊരു താരപുത്രി കൂടി സിനിമയിലേക്ക് വരാൻ പോവുകയാണ്.

മോഹന്‍ലാലിന്റെ ഒടിയനില്‍ നരേനും! ഒടി വിദ്യ പ്രയോഗിക്കുന്ന ഒടിയനാണോ നരേൻ ? താരം പറയുന്നതിങ്ങനെ...

നടന്‍ ചുങ്കെ പാണ്ഡെയുടെ മകള്‍ അനന്യ പാണ്ഡെയാണ് ക്യൂട്ട് സുന്ദരിയായി ബോളിവുഡിനെ ഞെട്ടിച്ചിരിക്കുന്നത്. അനന്യ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തപ്പോഴുള്ള ഫോട്ടോസാണ് മാതാവ് പുറത്ത് വിട്ടത്. ശേഷം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുകയാണ്.

അനന്യ പാണ്ഡെ

പ്രമുഖ താരം ചുങ്കെ പാണ്ഡെയുടെ മകളാണ് അനന്യ പാണ്ഡെ. ബോളിവുഡിലെ അടുത്ത നായികയായി ആരാധകര്‍ കാത്തിരിക്കുന്ന അനന്യയുടെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

പൊതു പരിപാടിയില്‍

പാരീസില്‍ നിന്നും അനന്യ പൊതു പരിപാടിയില്‍ പങ്കെടുത്ത അനന്യയുടെ ചിത്രങ്ങള്‍ മാതാവ് ഭാവന പാണ്ഡെയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. അനന്യയ്‌ക്കൊപ്പം കസിന്‍ ആഹാനയും പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുണ്ട്.

സുന്ദരിയായി


സാധരണ പോലെ മേക്കപ്പും വസ്ത്രധാരണവുമായിരുന്നു അനന്യയ്ക്ക്. എന്നിരുന്നാലും അതീവ സുന്ദരിയായിരിക്കാന്‍ അനന്യയ്ക്ക് കഴിഞ്ഞെന്നാണ് ആരാധകര്‍ പറയുന്നത്.

ബോളിവുഡിലേക്കുള്ള അരങ്ങേറ്റം?

സാറ അലി ഖാനും ജാന്‍വി കപൂറിനും പിന്നാലെ അനന്യയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടെയാണ് ബാല്‍ ദേസ് ഡിബ്യൂട്ടന്‍സ് പരിപാടിയില്‍ പങ്കെടുക്കാന്‍ അനന്യ എത്തിയിരുന്നത്.

English summary
Ananya Pandey Looks Stunningly Beautiful At The After Party Of Le Bal Des Debutantes In Paris!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam