»   » ജീവിതാനുഭവങ്ങള്‍ കരുത്ത് നല്‍കുന്നു;സണ്ണിലിയോണ്‍

ജീവിതാനുഭവങ്ങള്‍ കരുത്ത് നല്‍കുന്നു;സണ്ണിലിയോണ്‍

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ജീവിതത്തില്‍ പല മോശം അവസ്ഥകളും ഉണ്ടായിട്ടുണ്ടെന്നും അതെല്ലാം തന്റെ നല്ല ഭാവികെടടിപ്പടുക്കുന്നതിനിടയില്‍ സംഭവിച്ചതാണെന്നും നടി സണ്ണി ലിയോണ്‍ . ഞാന്‍ എന്റെ സ്വപ്‌നങ്ങളെ സാക്ഷാത്ക്കരിക്കാന്‍ ആഗ്രഹിയ്ക്കുന്നു ഇന്ത്യയില്‍ എത്തിയതിന് പിന്നിലും ഈ ലക്ഷ്യമാണുള്ളത്.

Sunny Leon

ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവങ്ങളെ മറന്ന് പുതിയ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമത്തിലാണ് സണ്ണിലിയോണ്‍. നീലച്ചിത്രങ്ങളില്‍ അഭിനയിച്ചാണ് സണ്ണിലിയോണ്‍ പ്രശസ്തയാകുന്നത്. അതിനുശേഷം വാണിജ്യ സിനിമകള്‍ ലിയോണിനെത്തേടിയെത്തുകയാണ്.


കഴിഞ്ഞകാല അനുഭവങ്ങള്‍ കൂടുതല്‍ ശക്തിനല്‍കുന്നുവെന്നും ഒരിയ്ക്കല്‍ ഈ പേരും പ്രശസ്തിയുമൊക്കെ നഷ്ടമായാലും താന്‍ നിരാശയാകില്ലെന്നും സണ്ണിലിയോണ്‍ പറഞ്ഞു. ഒഴിവുസമയങ്ങളള്‍ കുടുംബത്തോടും വീട്ടുകരോടും ചെലവഴിക്കാനും സുഹൃത്തുകക്‌ളോടും ഒപ്പം ചെലവഴിക്കാനുമാണ് അവര്‍ക്കിഷ്ടം. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടരുതെന്നാണ് അവര്‍ മറ്റ് നായികമാരെ ഉപദേശിയ്ക്കുന്നത്.

ജീവിതത്തില്‍ തന്റെ ഏറ്റവും വലിയ കരുത്ത് ഭര്‍ത്താവാണെന്നും ജീവിതത്തില്‍ നമുക്ക് സാധ്യമാകാത്തത് ഒന്നും ഇല്ലെന്ന് മനസിലാക്കി തന്നത് ഭര്‍ത്താവാണെന്നും സണ്ണി ലിയോണ്‍. ഭര്‍ത്താവിനൊപ്പം ഷൂട്ടിംഗ് സൈറ്റില്‍ എത്തുമ്പോഴാണ് തനിക്ക് ആത്മവിശ്വാസത്തോടെ അഭിനയിക്കാന്‍ കഴിയുന്നതെന്നും നടി പറഞ്ഞു

English summary
I'm at peace with who I am at this stage in my life: Sunny Leone

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam