»   » അവസാനം പറയേണ്ടി വന്നു, 'ഇപ്പോഴും വെര്‍ജിനാണ്, വിവാഹവും സെക്‌സും ഇത് വരെ ഉണ്ടായിട്ടില്ല'

അവസാനം പറയേണ്ടി വന്നു, 'ഇപ്പോഴും വെര്‍ജിനാണ്, വിവാഹവും സെക്‌സും ഇത് വരെ ഉണ്ടായിട്ടില്ല'

Posted By: ഭദ്ര
Subscribe to Filmibeat Malayalam

ചോദ്യം സിമ്പിളായിരുന്നു, പക്ഷെ ഉത്തരത്തിന് വേണ്ടി ഒരു നിമിഷം പോലും ആലോചിക്കാത്ത സല്‍മാന്‍ഖാന്‍ പറഞ്ഞു ' ഇപ്പോഴും വെര്‍ജിനാണ്'.

ആ ലിപ്‌ലോക്ക് സല്‍മാന്‍ ഖാന്റേതല്ല, കാമുകി യൂലിയ ചുംബിക്കുന്നത് പിന്നെയാരെ?

യൂലിയ വന്ദൂറുമായി പ്രണയവും വിവാഹവും ഗോസിപ് കോളങ്ങളില്‍ വന്നപ്പോഴും സല്‍മാന്റെ ആരാധകര്‍ക്ക് അറിയേണ്ടതും ഇത് തന്നെയായിരുന്നു. അവസാനം സല്‍മാന് അവര്‍ക്ക് മുന്നില്‍ പറയേണ്ടി വന്നു.

സല്‍മാന് പറയേണ്ടി വന്ന സാഹചര്യം


നവാസുദ്ദീന്‍ സിദ്ധിക്കിയുടെ സിനിമയായ ഫ്രീക്കി അലിയുടെ ട്രെയിലര്‍ ലോഞ്ചിന് എത്തിയപ്പോഴാണ് ഇത്തരത്തില്‍ ഒരു ചോദ്യത്തിന് ഉത്തരം പറയേണ്ടി വന്നത്.

സല്‍മാനോട് ചോദിച്ച ചോദ്യം ഇതായിരുന്നു

നവാസുദ്ദീന്‍ സിദ്ദിക്കിയോട് ചോദിച്ച ചോദ്യം പിന്നീട് സല്‍മാനിലേക്ക് തിരിയുകയായിരുന്നു. വെര്‍ജിനാണോ എന്നായിരുന്നു ചോദ്യം.

ഞാന്‍ വിര്‍ജിനാണ്

' ജീവിതത്തില്‍ ഇതു വരെ വിവാഹവും സെക്‌സും ഉണ്ടായിട്ടില്ല, ഇപ്പോഴും വെര്‍ജിനാണ്' എന്ന രസകരമായ ഉത്തരമാണ് നല്‍കിയത്.

അപ്പോള്‍ യൂലിയ വന്ദൂര്‍

യൂലിയ വന്ദൂറുമായി പ്രണയത്തിലാണ് എന്ന് ഗോസിപ്പുകള്‍ വന്നിരുന്നു. ഇവരുടെ ലിപ്പ് ലോക്ക് ഫോട്ടോകള്‍ പ്രചരിച്ചു എന്നും. എന്നാല്‍ യൂലിയയുമായി ഒരു ബന്ധവും ഇല്ലെന്നാണ് സല്ലു പറയുന്നത്.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരൂ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
The actor has been asked about his marriage plans umpteen times and he continues to be at the receiving end of the questions pertaining to his marriage.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam