X
ഹോം » താരങ്ങള്‍ » അഭിജിത്ത് ശൈലനാഥ്
അഭിജിത്ത് ശൈലനാഥ്

അഭിജിത്ത് ശൈലനാഥ്

Music Director
ജീവചരിത്രം:  സംഗീത സംവിധായകനാണ് അഭിജിത്ത് ശൈലനാഥ്. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ വി കെ പ്രകാശ് ചിത്രം നത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രത്തിനു സംഗീതം നല്‍കിയത് അഭിജിത്ത് ആണ്. അനു എലിസബത്ത് ജോസ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. കണ്ണാടിച്ചില്ലില്‍ മിന്നും, ചെമ്പനീര്‍ ചുണ്ടില്‍ ഞാന്‍, ദൂരെ ദൂരെ നീങ്ങി മായും, കണ്മണി കണ്മണി, നാളങ്ങള്‍ അണയുമൊരീ നേരം തുടങ്ങി അഞ്ചു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അരവിന്ദ് വേണുഗോപാല്‍, ഉണ്ണി മേനോന്‍, നിത്യ മേനോന്‍, അജയ് വാര്യര്‍, ജോ ബാലകൃഷ്ണന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
കൂടുതൽ വായിക്കുക

അഭിജിത്ത് ശൈലനാഥ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
വി കെ പ്രകാശ് 08 Feb 2013

അഭിജിത്ത് ശൈലനാഥ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് അഭിജിത്ത് ശൈലനാഥ്

പേര് അഭിജിത്ത് ശൈലനാഥ്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അഭിജിത്ത് ശൈലനാഥ് ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+