X
ഹോം » താരങ്ങള്‍ » അഹമ്മദ് സിദ്ധിഖ്‌
അഹമ്മദ് സിദ്ധിഖ്‌

അഹമ്മദ് സിദ്ധിഖ്‌

Actor
ജീവചരിത്രം:  പ്രശസ്ത ചലച്ചിത്ര നടനും തിരക്കഥാകൃത്തുമാണ് അഹമ്മദ് സിദ്ധിഖ്‌. കേരള കഫെയില്‍ ഉദയ് അനന്തന്‍ സംവിധാനം ചെയ്ത മൃത്യഞ്ജയം എന്ന ഹ്രസ്വചിത്രത്തിന്റെ തിരക്കഥാകൃത്തായാണ് മലയാള സിനിമയിലേക്കെത്തുന്നത്. ആഷിക്ക് അബു സംവിധാനം ചെയ്ത ഗ്യാംങ്ങ്‌സ്റ്റര്‍ എന്ന ചിത്രത്തിന്റെ തിരക്കഥ രചന നിര്‍വ്വഹിക്കുന്നതിനിടെയാണ് സാള്‍ ആന്റ് പെപ്പര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ കെ ടി മിറാഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.പിന്നീടങ്ങോട്ട് ചെറുതും വലുതമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. തട്ടത്തിന്‍ മറയത്ത്, യൂ ടൂ ബ്രൂട്ടസ്, കെഎല്‍ 10 പത്ത്, മനോഹരം, കക്ഷി അമ്മിണിപ്പിള്ള തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
കൂടുതൽ വായിക്കുക

അഹമ്മദ് സിദ്ധിഖ്‌ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ദിന്‍ജിത്ത് അയ്യത്താന്‍ 28 Jun 2019
അന്‍വര്‍ സാദിഖ് 27 Sep 2019

അഹമ്മദ് സിദ്ധിഖ്‌: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് അഹമ്മദ് സിദ്ധിഖ്‌

പേര് അഹമ്മദ് സിദ്ധിഖ്‌
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അഹമ്മദ് സിദ്ധിഖ്‌ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+