Celebs»Ajas ibrahim
    അജാസ് ഇബ്രാഹിം

    അജാസ് ഇബ്രാഹിം

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് അജാസ് ഇബ്രാഹിം. ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ തോമസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്ത ഗൂഢാലോചന എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.കോഴിക്കോട്ടുകാരായ നാല് സുഹൃത്തുക്കളുടെ കഥയിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്.... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് അജാസ് ഇബ്രാഹിം. ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ തോമസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്ത ഗൂഢാലോചന എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.കോഴിക്കോട്ടുകാരായ നാല് സുഹൃത്തുക്കളുടെ കഥയിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. ഇവര്‍ നടത്തുന്ന ഗൂഢാലോചനയെകുറിച്ചാണ് സിനിമ. ചിത്രത്തിലെ പ്രധാന കഥാപാത്രം മംമ്തയാണ്.  ലോഹം സിനിമയിലെ നായിക  നിരഞ്ജന അനൂപാണ് ചിത്രത്തിലെ നായിക. ഇസാന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍  ചിത്രം നിര്‍മ്മിച്ചത്.
    Read More
    അജാസ് ഇബ്രാഹിം അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X