X
ഹോം » താരങ്ങള്‍ » അജിത ഹരി
അജിത ഹരി

അജിത ഹരി

Producer
ജീവചരിത്രം:  ചലച്ചിത്ര നിര്‍മ്മാതാവാണ് അജിത ഹരി. മാളൂട്ടി, അങ്കിള്‍ ബണ്‍ എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. ഭരതന്റെ സംവിധാനത്തില്‍ ബേബി ശ്യാമിലി, ജയറാം, നെടുമുടി വേണു, ഉര്‍വശി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1990ല്‍ പ്രദര്‍ശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് 'മാളൂട്ടി'. കളിച്ചു കൊണ്ടിരിക്കുമ്പോള്‍ കുഴിയിലേക്ക് വീണ ഒരു കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചത് ജോണ്‍പോള്‍ ആണ്. സുപ്രിയ ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ഗാന്ധിമതി ആണ്. ഭദ്രന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമാണ് 'അങ്കിള്‍ ബണ്‍'. 1991ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്ത്രതില്‍ ഖുശ്ബു, നെടുമുടി വേണു, രേഷ്മ, ചാര്‍മിള എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.
കൂടുതൽ വായിക്കുക

അജിത ഹരി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഭരതൻ 1992

അജിത ഹരി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് അജിത ഹരി

പേര് അജിത ഹരി
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അജിത ഹരി ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+