X
ഹോം » താരങ്ങള്‍ » അലക്സ് കയ്യാലയ്ക്കകം
അലക്സ് കയ്യാലയ്ക്കകം

അലക്സ് കയ്യാലയ്ക്കകം

Music Director
ജീവചരിത്രം:  സംഗീത സംവിധായകന്‍,ഗായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് അലക്സ് കയ്യാലയ്ക്കകം. 2002ല്‍ പുറത്തിറങ്ങിയ തില്ലാന തില്ലാന എന്ന ചിത്രത്തിലെ ഷാബി ഷാബി  ഗാനം ആലപിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് അത്ഭുതദ്വീപിലെ ചക്കരമാവിന്റെ കൊമ്പത്തെ, സത്യം സിനിമയിലെ വിസിലെ വിസിലെ തുടങ്ങിയ ഗാനങ്ങള്‍ ആലപിച്ചു. പിന്നണി പാടുന്നതിനു പുറമെ സംഗീത സംവിധായകന്‍ എം ജയചന്ദ്രന്റെ കമ്പോസിംഗ് അസിസ്റ്റന്റായി ജോലി നോക്കിയിരുന്നു. മലയാളത്തിനു പുറമെ തെലുങ്ക്, കന്നഡ,തമിഴ് തുടങ്ങിയ ഭാഷകളിലും നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 2014ല്‍ പുറത്തിറങ്ങിയ 8.20 ആണ് സംഗീതം സംവിധാനം ചെയ്ത ചിത്രം.
കൂടുതൽ വായിക്കുക

അലക്സ് കയ്യാലയ്ക്കകം സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
as Music Director
ശ്യാം 28 Dec 2014

അലക്സ് കയ്യാലയ്ക്കകം: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് അലക്സ് കയ്യാലയ്ക്കകം

പേര് അലക്സ് കയ്യാലയ്ക്കകം
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അലക്സ് കയ്യാലയ്ക്കകം ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+