X
ഹോം താരങ്ങള്‍ അഞ്ജലി പാട്ടീൽ
അഞ്ജലി പാട്ടീൽ

അഞ്ജലി പാട്ടീൽ

26 Sep, 1987 | Nashik, Maharashtra, India

Actor

ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര-നാടക നടിയാണ്‌ അഞ്ജലി പാട്ടീൽ തമിഴ്, ഹിന്ദി, തെലുഗു, സിംഹള എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.ഡെൽഹി ഇൻ എ ഡേ എന്ന ഹിന്ദി ചലച്ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ചു.ചക്രവ്യൂഹ്, ന്യൂട്ടൺ, ശ്രീലങ്കൻ ചലച്ചിത്രമായ വിത്ത് യു വിത്ത്ഔട്ട് യു എന്നിവയാണ് അഭിനയിച്ച പ്രധാന ചലച്ചിത്രങ്ങൾ.    ഇന്ത്യയുടെ 43-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച നടിയ്ക്കുള്ള രജതമയൂര പുരസ്കാരം വിത്ത് യു വിത്ത്ഔട്ട് യു എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചു.2013-ൽ നാ ബംഗാരു തല്ലി എന്ന തെലുഗു ചലച്ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശവും മികച്ച നടിയ്ക്കുള്ള നന്ദി പുരസ്കാരവും ലഭിച്ചു.  പുരസ്‌ക്കാരങ്ങള്‍ 2013-നാ ബംഗാരു തല്ലി-മികച്ച നടിയ്ക്കുള്ള നന്ദി പുരസ്കാരം 2013-നാ ബംഗാരു തല്ലി- ദേശീയ ചലച്ചിത്ര പുരസ്കാരം- പ്രത്യേക പരാമർശം 2012 -വിത്ത് യു വിത്ത്ഔട്ട് യു-മികച്ച നടിയ്ക്കുള്ള പുരസ്കാരം - ഇന്ത്യയുടെ അന്താരാഷ്ട്ര  ചലച്ചിത്രോത്സവം 2012 -ചക്രവ്യൂഹ്-സ്റ്റാർഡസ്റ്റ് പുരസ്കാരം 2013 -മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം നാമനിർദ്ദേശം 2012-ചക്രവ്യൂഹ്-സ്റ്റാർ സ്ക്രീൻ അവാർഡ് - മികച്ച പുതുമുഖ നടിയ്ക്കുള്ള പുരസ്കാരം‌ നാമനിർദ്ദേശം 2012-ഡെൽഹി ഇൻ എ ഡേ-മികച്ച നടിയ്ക്കുള്ള പുരസ്കാരം -ന്യൂയോർക്ക് ഇന്ത്യൻ ചലച്ചിത്രോത്സവം നാമനിർദ്ദേശം 2012-ഡെൽഹി ഇൻ എ ഡേ-മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം - ന്യൂയോർക്കിലെ ദക്ഷിണേഷ്യൻ ചലച്ചിത്രോത്സവം നാമനിർദ്ദേശം 2016-വിത്ത് യു വിത്ത്ഔട്ട് യു -മികച്ച നടിയ്ക്കുള്ള സരസവിയ പുരസ്കാരം വിജയിച്ചു 2016-വിത്ത് യു വിത്ത്ഔട്ട് യു-മികച്ച നടിയ്ക്കുള്ള പ്രസിഡൻഷ്യൽ ചലച്ചിത്ര പുരസ്കാരം


അഞ്ജലി പാട്ടീൽ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
കാല-തമിഴ്
Malayalam
As Actor
പാ രഞ്ജിത്ത് 07 Jun 2018

അഞ്ജലി പാട്ടീൽ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് അഞ്ജലി പാട്ടീൽ
തൊഴില്‍
ജനിച്ച ദിവസം 26 Sep 1987
പ്രായം 39
ജനിച്ച സ്ഥലം Nashik, Maharashtra, India
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അഞ്ജലി പാട്ടീൽ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About അഞ്ജലി പാട്ടീൽ

What is അഞ്ജലി പാട്ടീൽ's age?

The age of അഞ്ജലി പാട്ടീൽ in the 2026 was 39.

Where was the അഞ്ജലി പാട്ടീൽ born?

The അഞ്ജലി പാട്ടീൽ's was born in Nashik, Maharashtra, India.

What is the അഞ്ജലി പാട്ടീൽ date of birth?

The DOB for അഞ്ജലി പാട്ടീൽ was 26 Sep 1987.

What is അഞ്ജലി പാട്ടീൽ's latest movie?

The most recent movies for അഞ്ജലി പാട്ടീൽ is കാല-തമിഴ്.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+