X
ഹോം » താരങ്ങള്‍ » അന്‍സാര്‍ കലാഭവന്‍
അന്‍സാര്‍ കലാഭവന്‍

അന്‍സാര്‍ കലാഭവന്‍

Director
ജീവചരിത്രം:  നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് അന്‍സാര്‍ കലാഭവന്‍.മുഹമ്മദ് അന്‍സാര്‍ എന്നാണ് പൂര്‍ണ്ണനാമം.മട്ടാഞ്ചേരി ഹാജീ സ്‌കക്ൂള്‍, കൊച്ചിന്‍ കോളേജ്, മാഹാരാജാസ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.കൃത്യം, കിടിലോല്‍ക്കിടിലം, മിമിക്‌സ പരേഡ്, മാനത്തെ കൊട്ടാരം തുടങ്ങിയ സിനിമകള്‍ക്ക് കഥയെഴുതി.1996ല്‍ ഇറങ്ങിയ കിരീടമില്ലാത്ത രാജാക്കന്മാര്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി.തുടര്‍ന്ന് മന്ത്രിമാളികയില്‍ മനസ്സമ്മതം, വലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീട്, എന്നീ സിനിമകളും സംവിധാനം ചെയ്തു.1981ല്‍ പുറത്തിറങ്ങിയ പോക്കുവെയില്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നു.പോക്കുവെയിലില്‍ ജോസഫ് എന്ന നക്‌സല്‍ കഥാപാത്രത്തെ അവതരിപ്പിച്ചു.ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രശസ്തമായ ജോസഫ് ഒരോര്‍മ്മതന്‍ ക്രൂരമാം സൗഹൃദം എന്നു തുടങ്ങുന്ന മാപ്പു സാക്ഷി എന്ന കവിത ഈ കഥാപാത്രത്തെ അനുസ്മരിച്ചുള്ളതാണ്.പോക്കുവെയിലിനു ശേഷം ഉണരൂ,കുലപതി,ജേര്‍ണലിസ്റ്റ്,ഗാന്ധാരി,കിഴക്കന്‍ പത്രോസ്, മിമിക്‌സ് പരേഡ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.
കൂടുതൽ വായിക്കുക

അന്‍സാര്‍ കലാഭവന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
അന്‍സാര്‍ കലാഭവന്‍ 15 Oct 1998

അന്‍സാര്‍ കലാഭവന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് അന്‍സാര്‍ കലാഭവന്‍

പേര് അന്‍സാര്‍ കലാഭവന്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അന്‍സാര്‍ കലാഭവന്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+