X
ഹോം » താരങ്ങള്‍ » ആര്യാടൻ ഷൗക്കത്ത്‌
ആര്യാടൻ ഷൗക്കത്ത്‌

ആര്യാടൻ ഷൗക്കത്ത്‌

Screenplay Writer/Producer/Story Writer
ജീവചരിത്രം:  മലയാളചലച്ചിത്ര തിരക്കഥാകൃത്തും, നിർമ്മാതാവും, രാഷ്ട്രീയ നേതാവുമാണ് ആര്യാടൻ ഷൗക്കത്ത്‌. മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശിയായ ഷൗക്കത്ത് കോൺഗ്രസ് നേതാവ്  ആര്യാടൻ മുഹമ്മദിന്റെ മകനാണ്‌. ദൈവനാമത്തിൽ, പാഠം ഒന്ന് ഒരു വിലാപം, വിലാപങ്ങൾക്കപ്പുറം വര്‍ത്തമാനം തുടങ്ങി നിരവധി ചിത്രങ്ങൾക്ക് തിരക്കഥ എഴുതുകയും  നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. പതിനാലാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (2016) നിലമ്പൂർ നിയമ സഭാ മണ്ഡലത്തിൽ നിന്നും പി.വി. അൻവറിനോട് മത്സരിച്ച് പരാജയപ്പെട്ടു.
കൂടുതൽ വായിക്കുക

ആര്യാടൻ ഷൗക്കത്ത്‌ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
സിദ്ധാര്‍ത്ഥ് ശിവ 12 Mar 2021

ആര്യാടൻ ഷൗക്കത്ത്‌: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ആര്യാടൻ ഷൗക്കത്ത്‌

പേര് ആര്യാടൻ ഷൗക്കത്ത്‌
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ആര്യാടൻ ഷൗക്കത്ത്‌ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+