Malayalam»Movies»Varthamanam
    വര്‍ത്തമാനം

    വര്‍ത്തമാനം

    U/A | Drama
    Release Date : 12 Mar 2021
    Critics Rating
    3.5/5
    Audience Review
    പാര്‍വതിയെ നായികയാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രമാണ് വര്‍ത്തമാനം. ആര്യാടൻ ഷൗക്കത്താണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ഫാസിയാ സൂഫിയ എന്ന റിസേർച് വിദ്യാർത്ഥിയായാണ് പാർവതി എത്തുന്നത്.  കേരളത്തിൽ നിന്നും ദില്ലിയിലെ ഒരു യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ എത്തുന്ന ഒരു സംഘത്തിന് അവിടെ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും അതിനെ നേരിടുന്ന രീതിയുമാണ് ചിത്രത്തിന്റെ  പ്രമേയം.

    റോഷൻ മാത്യു ആണ് ചിത്രത്തിലെ നായകൻ. സിദ്ധിക്ക്, നിർമ്മൽ പാലാഴി, മുത്തുമണി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രൊഡക്ഷൻസിന്റെ ബാനറിൽ ആര്യാടൻ ഷൗക്കത്തും ബെൻസിയും ചേർന്നാണ് നിർമ്മിച്ചത്.


    • സിദ്ധാര്‍ത്ഥ് ശിവ
      Director
    • ആര്യാടൻ ഷൗക്കത്ത്‌
      Producer/Screenplay/Story
    • ബെൻസി
      Producer
    • രമേഷ് നാരായണ്‍
      Music Director
    • ഹിഷാം അബ്ദുള്‍ വഹാബ്
      Music Director/Singer
    Music Director: രമേഷ് നാരായണ്‍, ഹിഷാം അബ്ദുള്‍ വഹാബ്
    • അനുരാഗം
      RATE NOW
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X