Celebs»Baburaj Kadavil
    ബാബുരാജ് കടവില്‍

    ബാബുരാജ് കടവില്‍

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് ബാബുരാജ് കടവില്‍. 2007ല്‍ മൗര്യന്‍ എന്ന ചിത്രം നിര്‍മ്മിച്ചു. കൈലാസ് റാവും സംവിധാനം ചെയ്ത ചിത്രത്തില്‍ അബ്ബാസ്,ഗീതു മോഹന്‍ദാസ്,ഗീത എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. 2018ല്‍ അനീഷ് ജെ കരിനാട് തിരക്കഥയെഴുതി സംവിധാനം... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് ബാബുരാജ് കടവില്‍. 2007ല്‍ മൗര്യന്‍ എന്ന ചിത്രം നിര്‍മ്മിച്ചു. കൈലാസ് റാവും സംവിധാനം ചെയ്ത ചിത്രത്തില്‍ അബ്ബാസ്,ഗീതു മോഹന്‍ദാസ്,ഗീത എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. 2018ല്‍ അനീഷ് ജെ കരിനാട് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഫ്രീക്കന്‍സ് എന്ന ചിത്രം നിര്‍മ്മിച്ചു. കേരളത്തിലെ വിവിധ ജില്ലകളിലെ ഫ്രീക്കന്മാരെ അണിനിരത്തിയാണ് ചിത്രം ഒരുക്കിയത്.
    Read More
    ബാബുരാജ് കടവില്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X