Celebs»Bellyraj
    ബെല്ലി രാജ്

    ബെല്ലി രാജ്

    Producer
    ചലച്ചിത്രനിര്‍മ്മാതാവ്, ഗായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ബെല്ലി രാജ്. തമിഴ് ചിത്രമായ സുബ്രമണ്യപുരത്തില്‍ ആലപിച്ച കണ്‍കള്‍ ഇരണ്ടാല്‍ എന്ന ഗാനത്തിന് മികച്ച ഗായകനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2017ല്‍... ReadMore
    Famous For
    ചലച്ചിത്രനിര്‍മ്മാതാവ്, ഗായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ബെല്ലി രാജ്. തമിഴ് ചിത്രമായ സുബ്രമണ്യപുരത്തില്‍ ആലപിച്ച കണ്‍കള്‍ ഇരണ്ടാല്‍ എന്ന ഗാനത്തിന് മികച്ച ഗായകനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2017ല്‍ ഗഫൂര്‍ ഇല്യാസ് സംവിധാനം ചെയ്ത പരീത് പണ്ടാരി എന്ന ചിത്രത്തിലെ സുഭാനല്ലാഹ് എന്ന ഗാനം ആലപിച്ചു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ജെയിംസ് വസന്താണ് സംഗീതം നിര്‍വ്വഹിച്ചത്. കൂടാതെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയാണ് ബെല്ലിരാജ്.
    Read More
    ബെല്ലി രാജ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X