Celebs»Bose Kurian
    ബോസ് കുര്യൻ

    ബോസ് കുര്യൻ

    Producer
    ചലച്ചിത്ര നിര്‍മാതാവാണ് ബോസ് കുര്യന്‍. ആഷിക് അബുവിന്റെ സംവിധാനത്തില്‍ 2009ല്‍ പ്രദര്‍ശനത്തിനെത്തിയ 'ഡാഡികൂള്‍' ആണ് നിര്‍മിച്ച ചിത്രം. മമ്മൂട്ടി, ബിജു മേനോന്‍, മാസ്റ്റര്‍ ധനഞ്ജയ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ജോലിയിലുള്ള... ReadMore
    Famous For
    ചലച്ചിത്ര നിര്‍മാതാവാണ് ബോസ് കുര്യന്‍. ആഷിക് അബുവിന്റെ സംവിധാനത്തില്‍ 2009ല്‍ പ്രദര്‍ശനത്തിനെത്തിയ 'ഡാഡികൂള്‍' ആണ് നിര്‍മിച്ച ചിത്രം. മമ്മൂട്ടി, ബിജു മേനോന്‍, മാസ്റ്റര്‍ ധനഞ്ജയ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ജോലിയിലുള്ള ആത്മാർത്ഥതക്കുറവ് മൂലം  മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് കാരണമാകുകയും പിന്നീട് സസ്പെൻഷനിലാവുകയും ചെയ്ത ഒരു പോലീസുകാരന്റെ ജീവിതത്തില്‍ പിന്നീട് നടക്കുന്ന സംഭവങ്ങളാണ് ചിത്രം അവതരിപ്പിച്ചത്.
    Read More
    ബോസ് കുര്യൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X