CelebsbredcrumbCatherine Tresa
    കാതറീന്‍ ട്രീസ

    കാതറീന്‍ ട്രീസ

    Actress
    Born : 10 Sep 1989
    Birth Place : Dubai
    തെന്നിന്ത്യന്‍ ചലച്ചിത്ര നടിയും മോഡലുമാണ് കാതറീന്‍ ട്രീസ. കോട്ടയംകാരിയായ കാതറിന്‍ വളര്‍ന്നതും പഠിച്ചതും ദുബായിലാണ്. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയതിനുശേഷം ഇന്ത്യയിലേക്ക് മടങ്ങിയ കാതറിന്‍ ബംഗലൂരുവിലാണ് ഉപരിപഠനം നടത്തിയത്. പാട്ട്, നൃത്തം, ഐസ്... ReadMore
    Famous For
    തെന്നിന്ത്യന്‍ ചലച്ചിത്ര നടിയും മോഡലുമാണ് കാതറീന്‍ ട്രീസ. കോട്ടയംകാരിയായ കാതറിന്‍ വളര്‍ന്നതും പഠിച്ചതും ദുബായിലാണ്. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയതിനുശേഷം ഇന്ത്യയിലേക്ക് മടങ്ങിയ കാതറിന്‍ ബംഗലൂരുവിലാണ് ഉപരിപഠനം നടത്തിയത്. പാട്ട്, നൃത്തം, ഐസ് സ്‌കേറ്റിംഗ്, പിയാനോ വായന എന്നിവയില്‍ കാതറിന്‍ പഠനകാലത്തുതന്നെ പരിശീലനം നേടിയിരുന്നു. പതിനാലാമത്തെ വയസ്സിലാണ് മോഡലിംഗ് രംഗത്തേക്കു കടന്നുവരുന്നത്. ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ശേഷം ചെന്നൈ സില്‍ക്‌സ്, ജോസ്‌കോ ജ്വല്ലേഴ്‌സ്, ഡെക്കാന്‍ ക്രോണിക്കിള്‍, ഫാസ്റ്റ് ട്രാക്ക് മുതലായവര്‍ക്ക് വേണ്ടി പരസ്യമോഡലായി. പ്രമുഖ ഫാഷന്‍ ഡിസൈനറായ പ്രസാദ് ബിദ്ദയോടാപ്പം വിവിധ നഗരങ്ങളില്‍ നടത്തിയ ഫാഷന്‍...
    Read More
    കാതറീന്‍ ട്രീസ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X