Celebs»Chaali Pala
    ചാലി പാല

    ചാലി പാല

    Actor
    പ്രശസ്ത നാടക ചലച്ചിത്ര നടനാണ് ചാലി പാല. സ്‌ക്കൂള്‍ കാലഘട്ടം മുതല്‍ക്കുതന്നെ സിനിമയോട് അതീവ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന ചാലി നാടകങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. അഭിനയമോഹവുമായി നടന്ന കാലത്ത് പ്രശസ്ത സംവിധായകന്‍... ReadMore
    Famous For
    പ്രശസ്ത നാടക ചലച്ചിത്ര നടനാണ് ചാലി പാല. സ്‌ക്കൂള്‍ കാലഘട്ടം മുതല്‍ക്കുതന്നെ സിനിമയോട് അതീവ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന ചാലി നാടകങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. അഭിനയമോഹവുമായി നടന്ന കാലത്ത് പ്രശസ്ത സംവിധായകന്‍ ഹരിഹരന്റെ രണ്ടാമത്തെ ചിത്രത്തിന്റെ ഒഡീഷനില്‍ പങ്കെടുത്തിരുന്നു. പിന്നീട് സിനിമയില്‍ അഭിനയിക്കാന്‍ അവസരം തേടി മദ്രാസിലേക്ക് പോയി.എന്നാല്‍ കുറച്ചുനാളുകള്‍ക്കുശേഷം തിരികെ വന്നു. ഇതിനിടയിലായിരുന്നു സംവിധായകന്‍ ഭദ്രനെ പരിചയപ്പെടുന്നത്.
     
    ഭദ്രന്‍ സംവിധാനം ചെയ്ത ഇടനാഴിയിലൊരു കാലൊച്ച എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തുകൊണ്ട് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു....
    Read More
    ചാലി പാല അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X