X
ഹോം » താരങ്ങള്‍ » ചാന്ദിനി ശ്രീധരൻ
ചാന്ദിനി ശ്രീധരൻ

ചാന്ദിനി ശ്രീധരൻ

Actress
ജീവചരിത്രം:  മലയാള സിനിമയിലെ ഒരു പുതുമുഖ നായികയാണ് ചാന്ദിനി ശ്രീധരൻ. പ്രശസ്ത സംവിധായകൻ ലാൽ ജോസ് വിധി കർത്താവായെത്തിയ ഒരു റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്നു ചാന്ദിനി ശ്രീധരൻ. അമേരിക്കന്‍ മലയാളിയായ ചാന്ദ്‌നി അയ്ന്ത് അയ്ന്ത് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ നായികയായിരുന്നു. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ കെഎല്‍10 പത്ത് ആണ് ആദ്യമലയാളചിത്രം. മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്ത ചിത്രത്തില്‍ ഷാദിയ എന്ന കഥാപാത്രത്തെയാണ് ചാന്ദ്‌നി അവതരിപ്പിച്ചത്. അതിനുശേഷം ജിജോ ആന്റണി സംവിധാനം ചെയ്ത ഡാര്‍വിന്റെ പരിണാമം എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2017ല്‍ അമല്‍ നീരദ് സംവിധാനം ചെയ്ത സിഐഎ എന്ന ചിത്രത്തില്‍ അഭിനയിച്ചു. ദുല്‍ഖര്‍ സല്‍മാന്‍, സിദ്ധിഖ്, ജിനു ജോസഫ് എന്നിവരായിരുന്നു പ്രധാന താരങ്ങള്‍.
കൂടുതൽ വായിക്കുക

ചാന്ദിനി ശ്രീധരൻ സിനിമകള്‍

ചാന്ദിനി ശ്രീധരൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ചാന്ദിനി ശ്രീധരൻ

പേര് ചാന്ദിനി ശ്രീധരൻ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ചാന്ദിനി ശ്രീധരൻ ആസ്തി

ആസ്തി

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+