X
ഹോം » താരങ്ങള്‍ » ഡൊമിനിക് അരുണ്‍
ഡൊമിനിക് അരുണ്‍

ഡൊമിനിക് അരുണ്‍

Director/Actor
ജീവചരിത്രം:  ചലച്ചിത്ര സംവിധായകനും അഭിനേതാവുമാണ് ഡൊമനിക് അരുണ്‍.വിപ്രോയിലെ ജോലി ഉപേക്ഷിച്ചാണ് അരുണ്‍ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2014ല്‍ പ്രദര്‍ശനത്തിനെത്തിയ സെക്കന്‍സ്, മണിരത്‌നം എന്നീ ചിത്രങ്ങളില്‍  സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.  2017ല്‍ ടൊവിനോ തോമസ്, ബാലു വര്‍ഗീസ്, ഷമ്മി തിലകന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 'തരംഗം' എന്ന ചിത്രം സംവിധാനം ചെയ്തു. വണ്‍ര്‍ബാര്‍ ഫിലിംസ്, മിനി സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മ്മിച്ചത്.ധനുഷ് ആദ്യമായി നിര്‍മ്മിക്കുന്ന മലയാളം ചിത്രമാണ് തരംഗം.2013ല്‍ പ്രദര്‍ശനത്തിനെത്തിയ നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി, അവരുടെ രാവുകള്‍ എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍.
കൂടുതൽ വായിക്കുക

ഡൊമിനിക് അരുണ്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ജൂഡ് ആന്റണി ജോസഫ് 05 Jul 2021
as Director
ഡൊമിനിക് അരുണ്‍ 2017

ഡൊമിനിക് അരുണ്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ഡൊമിനിക് അരുണ്‍

പേര് ഡൊമിനിക് അരുണ്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഡൊമിനിക് അരുണ്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+