Celebs»Dominic Arun»Biography

    ഡൊമിനിക് അരുണ്‍ ജീവചരിത്രം

    ചലച്ചിത്ര സംവിധായകനും അഭിനേതാവുമാണ് ഡൊമനിക് അരുണ്‍.വിപ്രോയിലെ ജോലി ഉപേക്ഷിച്ചാണ് അരുണ്‍ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2014ല്‍ പ്രദര്‍ശനത്തിനെത്തിയ സെക്കന്‍സ്, മണിരത്‌നം എന്നീ ചിത്രങ്ങളില്‍  സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.  2017ല്‍ ടൊവിനോ തോമസ്, ബാലു വര്‍ഗീസ്, ഷമ്മി തിലകന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 'തരംഗം' എന്ന ചിത്രം സംവിധാനം ചെയ്തു. വണ്‍ര്‍ബാര്‍ ഫിലിംസ്, മിനി സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മ്മിച്ചത്.ധനുഷ് ആദ്യമായി നിര്‍മ്മിക്കുന്ന മലയാളം ചിത്രമാണ് തരംഗം.2013ല്‍ പ്രദര്‍ശനത്തിനെത്തിയ നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി, അവരുടെ രാവുകള്‍ എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X