Malayalam»Movies»Tharangam
    തരംഗം

    തരംഗം

    Release Date : 2017
    Critics Rating
    100+
    Interseted To Watch
    മൃത്യുഞ്ജയം എന്ന ഹ്രസ്യചിത്രത്തിലൂടെ ശ്രദ്ധേയനായ ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രമാണ് തരംഗം. അനില്‍ നാരായണന്റേതാണ് തിരക്കഥ.ടൊവീനോ തോമസ്, നേഹ അയ്യര്‍, ബാലു വര്‍ഗീസ്, ശാന്തി ബാലകൃഷണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പത്മനാഭന്‍ പിള്ള എന്ന സബ് ഇന്‍സ്‌പെക്ടറെയാണ് ടൊവീനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

    ട്രാഫിക് വകുപ്പിലെ പൊലീസ് ഉദ്യോഗസ്ഥാനാണ്  പപ്പു എന്നു വിളിക്കുന്ന പത്മനാഭന്‍ പിള്ള. ഒരു കേസ് അന്വേഷണത്തിന്റെ ഇടയ്ക്ക് പപ്പുവിന് സസ്‌പെന്‍ഷന്‍ ലഭിക്കുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ്  ചിത്രം പറയുന്നത്. പുതുമുഖതാരം ശാന്തി ബാലകൃഷ്ണനാണ് നായിക....
    • ഡൊമിനിക് അരുണ്‍
      Director
    • ധനുഷ്
      Producer
    • അശ്വിന്‍ രഞ്ചു
      Music Director
    • മനു മഞ്ജിത്ത്
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X