X
ഹോം » താരങ്ങള്‍ » ജി ദേവരാജൻ
ജി ദേവരാജൻ

ജി ദേവരാജൻ

Music Director
ജീവചരിത്രം:  മലയാളത്തിലെ അനശ്വര സംഗീതഞ്ജനാണ് ജി ദേവരാജന്‍. പരവൂര്‍ ഗോവിന്ദന്‍ ദേവരാജന്‍ എന്നാണ് ജി ദേവരാജന്റെ പൂര്‍ണനാമം. ദേവരാജന്‍ മാസ്റ്റര്‍ എന്നാണ് മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്നത്. മലയാള സിനിമയില്‍ ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഗാനരചയിതാവാണ് ഇദ്ദേഹം.  മലയാളത്തില്‍ മുന്നൂറോളം സിനിമകള്‍ക്ക് സംഗീതം ചെയ്തിട്ടുണ്ട്. തമിഴ്, കന്നട എന്നിങ്ങനെ എല്ലാ ഭാഷയിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. കേരള സര്‍ക്കാരിന്റെ ബെസ്റ്റ് മ്യൂസിക് ഡയറക്ടര്‍ക്കുള്ള അവാര്‍ഡ് അഞ്ച് തവണ കരസ്ഥമാക്കിയിട്ടുണ്ട്.  കൊല്ലം ജില്ലിയിലെ പരവൂര്‍ ആണ് ജനിച്ചത്. 18ാം വയസ്സ് മുതല്‍ ക്ലാസിക്കല്‍ സംഗീതത്തില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്നു.പിന്നീടാണ് സംഗീതത്തില്‍ മാറ്റങ്ങള്‍ വന്നത്. കേരള പീപ്പിള്‍സ് ആര്‍ട്ട്‌സ് ക്ലബ് എന്ന നാടക സംഘത്തില്‍ ദേവരാജന്‍ അംഗമായിരുന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന കവിയായിരുന്നു ദേവരാജന്റെ സുഹൃത്ത് ഒഎന്‍വി. ഇദ്ദേഹത്തിന്റെ ഗാനമായ പൊന്നരിവാള്‍ എന്നെഴുതിയ ഗാനം സംഗീതം ചെയ്തത് ദേവരാജനായിരുന്നു.  1955 ല്‍ കാലം മാറുന്നു എന്ന ചിത്രത്തിലെ ഗാനത്തിനാണ് ആദ്യമായി സംഗീതം ചെയ്തത്. പിന്നീട് വയലാര്‍ രാമവര്‍മ്മയ്‌ക്കൊപ്പം നിരവധി ഗാനങ്ങള്‍ ചെയ്തു. മലയാള സിനിമയിലെ ഗാനങ്ങളില്‍ ഏറ്റവും കൂടുതല്‍ രാഗങ്ങള്‍ ഉപയോഗിച്ച കവി ദേവരാജനായിരുന്നു. 
കൂടുതൽ വായിക്കുക

ജി ദേവരാജൻ സിനിമകള്‍

ജി ദേവരാജൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ജി ദേവരാജൻ

പേര് ജി ദേവരാജൻ
തൊഴില്‍
ജനിച്ച ദിവസം 27 Sep 1924
പ്രായം 102
ജനിച്ച സ്ഥലം KOLLAM
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ജി ദേവരാജൻ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+