Celebs»Jaya Menon
    ജയ മേനോന്‍

    ജയ മേനോന്‍

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് ജയ മേനോന്‍.കഥാകൃത്തായ വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ഈലം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.മെസോപ്പൊട്ടോമിയന്‍ സംസ്‌ക്കാരത്തിന്റെ ഉത്ഭവനഗരമായ ഈലം എന്ന പ്രദേശത്തെ ഒരു മദ്യശാലയില്‍ നടക്കുന്ന സംഭവബഹുലമായ കഥയാണ് ചിത്രം... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് ജയ മേനോന്‍.കഥാകൃത്തായ വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ഈലം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.മെസോപ്പൊട്ടോമിയന്‍ സംസ്‌ക്കാരത്തിന്റെ ഉത്ഭവനഗരമായ ഈലം എന്ന പ്രദേശത്തെ ഒരു മദ്യശാലയില്‍ നടക്കുന്ന സംഭവബഹുലമായ കഥയാണ് ചിത്രം പറയുന്നത്.തമ്പി ആന്റണിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
    Read More
    ജയ മേനോന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X