X
ഈലം

ഈലം

Drama | 2019 |
Malayalam

ഈലം കഥ

തമ്പി ആന്റണി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഈലം.കഥാകൃത്തായ വിനോദ് കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധായകന്‍.മെസോപ്പൊട്ടോമിയന്‍ സംസ്‌ക്കാരത്തിന്റെ ഉത്ഭവനഗരമായ ഈലം എന്ന പ്രദേശത്തെ ഒരു മദ്യശാലയില്‍ നടക്കുന്ന സംഭവബഹുലമായ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ഏഴു വ്യത്യസ്ത ഗെറ്റപ്പുകളിലാണ് തമ്പി ആന്റണി എത്തുന്നത്.കവിത കെ നായര്‍,ജെ കെ ജോസ് മഠത്തില്‍,രാധാകൃഷ്ണന്‍,റോഷന്‍,വിനയ്,കാതറീന്‍,പ്രശസ്ത മോഡല്‍ എയ്ഞ്ചല്‍ തോമസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തരുണ്‍ ഭാസ്‌ക്കരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.രമേശ് നാരായണന്‍ സംഗീതവും ബിജിപാല്‍ പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നു.ഷഹബാസ് അമനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിക്കുന്നത്.ജയ മേനോന്‍,വിനയന്‍ നായര്‍,ഷിജി ചെറുകര എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
Read More

ഈലം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഈലം ക്രൂ വിവരങ്ങൾ

സംവിധായകന്‍ വിനോദ് കൃഷ്ണ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം രമേഷ് നാരായണ്‍
നിര്‍മ്മാതാവ്‌ ജയ മേനോന്‍, വിനയന്‍ നായര്‍, ഷിജി ചെറുകര
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.9 /5 Your Rating

ഈലം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+