Celebs»Jayanth Mohan
    ജയന്ത് മോഹന്‍

    ജയന്ത് മോഹന്‍

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് ജയന്ത് മോഹന്‍.നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഭദ്രൻ സംവിധാനം ചെയ്ത ജൂതന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.സൗബിന്‍ ഷാഹിറാണ് ചിത്രത്തിലെ നായകന്‍.കൊച്ചുകുട്ടികളെപ്പോലം... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് ജയന്ത് മോഹന്‍.നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഭദ്രൻ സംവിധാനം ചെയ്ത ജൂതന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.സൗബിന്‍ ഷാഹിറാണ് ചിത്രത്തിലെ നായകന്‍.കൊച്ചുകുട്ടികളെപ്പോലം നിഷ്‌കളങ്കവും പക്ഷേ ബുദ്ധിവൈഭവും ഉള്ള ജൂത കഥാപാത്രമായാണ് സൗബിന്‍ ചിത്രത്തിലെത്തുന്നത്.ഒരു നീഗൂഡമായ ഫാമിലി ത്രില്ലര്‍ ഹിസ്റ്റോറിക്കല്‍ കഥ പറയുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജോയിമാത്യൂ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
    Read More
    ജയന്ത് മോഹന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X