X
ഹോം » താരങ്ങള്‍ » ജോസ് പെല്ലിശ്ശേരി
ജോസ് പെല്ലിശ്ശേരി

ജോസ് പെല്ലിശ്ശേരി

Actor
ജീവചരിത്രം:  മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളാണ് ജോസ് പെല്ലിശ്ശേരി. നാടകരംഗത്തുനിന്നുമാണ് സിനിമയിലേക്ക് കടന്നുവരുന്നത്. നടന്‍ തിലകന്റെ കൂടെ നിരവധി നാടകങ്ങളില്‍ അഭിനയിച്ചിരുന്നു.   ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍,അലകള്‍,ഫസ്സാഹു,മോചനം,നാളെ,ആദശങ്കരന്‍ ജനിച്ച നാട്ടില്,ചമയം എന്നിവ അഭിനയിച്ച നാടകങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. തൊണ്ണൂറുകളുടെ കാലഘട്ടത്തില്‍ ചലച്ചിത്രരംഗത്ത് സജീവമായിരുന്നു. ആധാരം,ആകാശദൂത്,നാടോടി,ഗസല്‍ തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
കൂടുതൽ വായിക്കുക

ജോസ് പെല്ലിശ്ശേരി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ജോസ് പെല്ലിശ്ശേരി

പേര് ജോസ് പെല്ലിശ്ശേരി
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ജോസ് പെല്ലിശ്ശേരി ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+