Celebs»k R Manoj
    കെ ആർ മനോജ്‌

    കെ ആർ മനോജ്‌

    Director
    മികച്ച നവാഗത സംവിധായകന്‍, മികച്ച സഹനടി, മികച്ച ശബ്ദ മിശ്രണം എന്നിവയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ കന്യകാ ടാക്കീസ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് കെ ആര്‍ മനോജ്. പി വി ഷാജികുമാറിന്റെ 18+ എന്ന ചെറുകഥയെ ആധാരമാക്കിയാണ്... ReadMore
    Famous For
    മികച്ച നവാഗത സംവിധായകന്‍, മികച്ച സഹനടി, മികച്ച ശബ്ദ മിശ്രണം എന്നിവയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ കന്യകാ ടാക്കീസ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് കെ ആര്‍ മനോജ്. പി വി ഷാജികുമാറിന്റെ 18+ എന്ന ചെറുകഥയെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മുതിര്‍ന്നവര്‍ക്കായുള്ള സിനിമകള്‍ കളിക്കുന്ന കന്യക ടാക്കീസ് ഒരു ക്രിസ്ത്യന്‍ പള്ളിയാവുന്നതോടെ കുയ്യാലി എന്ന നാട്ടിന്‍പുറത്ത് സംഭവിക്കുന്ന മാറ്റങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. മുരളി ഗോപി, ലെന, സുധീര്‍ കരമന, മണിയന്‍ പിള്ള രാജു, ഇന്ദ്രന്‍സ്, നന്ദു, സുനില്‍ സുഖദ, പാര്‍വതി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്.
    Read More
    കെ ആർ മനോജ്‌ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X