X
മലയാളം » സിനിമകള്‍ » കന്യക ടാക്കീസ്
കന്യക ടാക്കീസ്

കന്യക ടാക്കീസ്

Drama | 10 Jul 2015 |
Malayalam

2.5 /5 Users

0 /5 Filmibeat

കന്യക ടാക്കീസ് കഥ

മികച്ച നവാഗത സംവിധായകന്‍, മികച്ച സഹനടി, മികച്ച ശബ്ദ മിശ്രണം എന്നിവയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ മലയാളചലച്ചിത്രമാണ് കന്യകാ ടാക്കീസ്. പി വി ഷാജികുമാറിന്റെ 18+ എന്ന ചെറുകഥയെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മുതിര്‍ന്നവര്‍ക്കായുള്ള സിനിമകള്‍ കളിക്കുന്ന കന്യക ടാക്കീസ് ഒരു ക്രിസ്ത്യന്‍ പള്ളിയാവുന്നതോടെ കുയ്യാലി എന്ന നാട്ടിന്‍പുറത്ത് സംഭവിക്കുന്ന മാറ്റങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. മുരളി ഗോപി, ലെന, സുധീര്‍ കരമന, മണിയന്‍ പിള്ള രാജു, ഇന്ദ്രന്‍സ്, നന്ദു, സുനില്‍ സുഖദ, പാര്‍വതി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. 2015 ജൂലായ് 10-ന് ചിത്രം തീയറ്ററുകളിലെത്തും.  
Read More

കന്യക ടാക്കീസ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കന്യക ടാക്കീസ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ കെ ആർ മനോജ്‌
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കന്യക ടാക്കീസ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

കന്യക ടാക്കീസ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+