Celebs»K V Bijoy
    കെ വി ബിജോയ്‌

    കെ വി ബിജോയ്‌

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് കെ വി ബിജോയ്. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ നമസ്‌തേ ബാലി എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. മനോജ് കെ ജയന്‍, റോമ, അജു വര്‍ഗീസ്, ദേവന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഏറെ നാളത്തെ... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് കെ വി ബിജോയ്. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ നമസ്‌തേ ബാലി എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. മനോജ് കെ ജയന്‍, റോമ, അജു വര്‍ഗീസ്, ദേവന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഏറെ നാളത്തെ ഇടവേളയ്ക്കുശേഷം റോമ തിരിച്ചുവരവു നടത്തിയ ചിത്രം കൂടിയാണ് നമസ്‌തേ ബാലി. ദിനില്‍ ബാബു, ദേവദാസ് എന്നിവരുടേതായിരുന്നു തിരക്കഥ. മിന്‍ഹാല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മിന്‍ഹാല്‍ മുഹമ്മദ് അലിയാണ് ചിത്രം നിര്‍മ്മിച്ചത്.
    Read More
    കെ വി ബിജോയ്‌ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X