X
മലയാളം » സിനിമകള്‍ » നമസ്തേ ബാലി ഐലന്റ്
നമസ്തേ ബാലി ഐലന്റ്

നമസ്തേ ബാലി ഐലന്റ്

Drama | 27 Feb 2015 |
Malayalam

2.5 /5 Users

2 /5 Filmibeat

നമസ്തേ ബാലി ഐലന്റ് കഥ

അജു വര്‍ഗീസും റോമയും പ്രധാന വേഷങ്ങളിൽ എത്തുന്ന ഹാസ്യ ചിത്രമാണ് നമസ്തേ ബാലി ഐലന്റ്. മനോജ് കെ ജയന്‍, ദേവന്‍, ബാലു വര്‍ഗീസ് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.        
Read More

നമസ്തേ ബാലി ഐലന്റ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

നമസ്തേ ബാലി ഐലന്റ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ കെ വി ബിജോയ്‌
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ മിൻഹാൽ മുഹമ്മദ്‌ അലി
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

നമസ്തേ ബാലി ഐലന്റ് വിമർശകരുടെ അവലോകനം

malayalam.filmibeat.com
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റോമ സിനിമയിലേക്ക് തിരിച്ചുവന്ന് അഭിനയിച്ച സിനിമയാണ് നമസ്‌തേ ബാലി. ഹാസ്യനടന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ അജു വര്‍ഗീസാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. വികെ ബിജോയ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദേവന്‍, നീന കുറുപ്പ്, മനോജ് കെ ജയന്‍, ബാലു, സുനില്‍ സുഗദ, കോട്ടയം പ്രദീപ്, മിനി അരുണ്‍, സംഗീത, നോബി തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. അന്നമ്മയുടെയും (റോമ) ചാണ്ടിയുടെയും (അജു വര്‍ഗീസ്) വിവാഹ നിശ്ചയം കഴിഞ്ഞതാണ്. എന്നാല്‍ വിവാഹത്തിന്റെ തലേന്നാള്‍ ചാണ്ടി നാടുവിടുന്നു. തനിപ്പോള്‍ ബാലിയിലാണുള്ളതെന്ന് ചാണ്ടി അമ്മച്ചിയെ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍, അന്നമ്മ ചാണ്ടിയെയും തിരക്കി ബാലിയിലേക്ക് പോകുന്നതാണ് കഥ. ബാലി ജീവിതം അന്നമയില്‍ വരുത്തുന്ന മാറ്റം വളരെ രസകരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ബോളിവുഡില്‍ ഹിറ്റായ, കങ്കണ മുഖ്യവേഷത്തിലെത്തിയ ക്വീന്‍ എന്ന ചിത്രവുമായി ഏറെ സാമ്യമുണ്ട് നമസ്‌തേ ബാലിയ്ക്ക്. സിനിമയുടെ പ്ലോട്ട് മാത്രമല്ല, ഹാസ്യവത്കരിച്ചിരിക്കുന്ന മിക്കരംഗത്തും ഒരു ക്വീന്‍ അനുഭവം പ്രേക്ഷകര്‍ക്ക് ഫീല്‍ ചെയ്യും. ബാലിയില്‍ ചാണ്ടിയെ തേടിയെത്തുന്ന അന്നമ്മയെ ഒരും കൂട്ടം മലയാളികള്‍ സഹായിക്കുന്നു. ആ സഹായം അന്നമ്മയെ ആന്‍ ആക്കി മറ്റുന്നതാണ് പിന്നെ കഥ.

നമസ്തേ ബാലി ഐലന്റ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

നമസ്തേ ബാലി ഐലന്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+