Celebs»K V Vijayakumar
    കെ വി വിജയകുമാർ

    കെ വി വിജയകുമാർ

    Producer
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് കെ വി വിജയകുമാര്‍.ജനുസ് മുഹമ്മദ് സംവിധാനം ചെയ്ത് 2015ല്‍ പ്രദര്‍ശനത്തിനെത്തിയ 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. ബാംഗ്ലൂര്‍ നഗരത്തിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന ഒരു ഹാസ്യ പ്രണയ കഥയാണ്... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് കെ വി വിജയകുമാര്‍.ജനുസ് മുഹമ്മദ് സംവിധാനം ചെയ്ത് 2015ല്‍ പ്രദര്‍ശനത്തിനെത്തിയ 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. ബാംഗ്ലൂര്‍ നഗരത്തിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന ഒരു ഹാസ്യ പ്രണയ കഥയാണ് ചിത്രം അവതരിപ്പിച്ചത്.ദുല്‍ക്കര്‍ സല്‍മാന്‍, നിത്യാ മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
    Read More
    കെ വി വിജയകുമാർ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X