X
ഹോം താരങ്ങള്‍ കലാഭവന്‍ നവാസ്‌
കലാഭവന്‍ നവാസ്‌

കലാഭവന്‍ നവാസ്‌

15 Apr, 2026 | Aluva

Actor

ജീവചരിത്രം

മലയാളചലച്ചിത്രനടനാണ് കലാഭവന്‍ നവാസ്. ചലച്ചിത്രനടനായിരുന്ന അബൂബക്കറാണ് പിതാവ്. മിമിക്രി കലാരംഗത്തുനിന്നുമാണ് ചലച്ചിത്രലോകത്തേക്കു കടന്നവരുന്നത്. 1995ല്‍ പ്രദര്‍ശനത്തിനെത്തിയ ചൈതന്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.തില്ലാന തില്ലാന, മായാജാലം, മാന്‍ഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ, മാട്ടുപെട്ടി മച്ചാന്‍ എ്ന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. ചലച്ചിത്രതാരം രെഹ്നയാണ് ഭാര്യ.സഹോദരന്‍ നിയാസ് ബക്കറും അഭിനേതാവാണ്.


കലാഭവന്‍ നവാസ്‌ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ആരോ
Malayalam
As Actor
കരീം Oct 2023
വനിത
Malayalam
As Actor
റഹീം ഖാദര്‍ 20 Jan 2023
ലൂയിസ്
Malayalam
As Actor
ഷാബു ഉസ്മാന്‍ 25 Nov 2022
സുജന്‍ ആരോമല്‍ 26 Jul 2019

കലാഭവന്‍ നവാസ്‌: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് കലാഭവന്‍ നവാസ്‌
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം Aluva
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

കലാഭവന്‍ നവാസ്‌ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About കലാഭവന്‍ നവാസ്‌

What is കലാഭവന്‍ നവാസ്‌'s age?

The age of കലാഭവന്‍ നവാസ്‌ in the 2026 was NA.

Where was the കലാഭവന്‍ നവാസ്‌ born?

The കലാഭവന്‍ നവാസ്‌'s was born in Aluva.

What is കലാഭവന്‍ നവാസ്‌'s latest movie?

The most recent movies for കലാഭവന്‍ നവാസ്‌ is ആരോ.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

ജെറി അമൽദേവ്

ജെറി അമൽദേവ്

ഏപ്രില്‍ 15
മായ കൃഷ്ണന്‍

മായ കൃഷ്ണന്‍

ഏപ്രില്‍ 15
മഞ്ജരി

മഞ്ജരി

ഏപ്രില്‍ 17
കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+