Celebs»Kalamandalam Gopi
    കലാമണ്ഡലം ഗോപി

    കലാമണ്ഡലം ഗോപി

    Actor
    Born : 21 May 1937
    Birth Place : Palakkad
    പ്രശസ്ത  കഥകളിനടനാണ് കലാമണ്ഡലം ഗോപി. 1937 മെയ് 21ന്  പെരിങ്ങോട് ചാലിശ്ശേരിയ്ക്കടുത്ത് കോതച്ചിറയില്‍ ജനനം. വടക്കെ മനാലത്ത് ഗോവിന്ദന്‍ എന്നാണ് യഥാര്‍ത്ഥ പേര്.ഒമ്പത് വയസുള്ളപ്പോള്‍ കെ പി പരമേശ്വരന്‍ നമ്പീശന്റെ കീഴില്‍ ഓട്ടന്‍തുള്ളല്‍... ReadMore
    Famous For
    പ്രശസ്ത  കഥകളിനടനാണ് കലാമണ്ഡലം ഗോപി. 1937 മെയ് 21ന്  പെരിങ്ങോട് ചാലിശ്ശേരിയ്ക്കടുത്ത് കോതച്ചിറയില്‍ ജനനം. വടക്കെ മനാലത്ത് ഗോവിന്ദന്‍ എന്നാണ്
    യഥാര്‍ത്ഥ പേര്.ഒമ്പത് വയസുള്ളപ്പോള്‍ കെ പി പരമേശ്വരന്‍ നമ്പീശന്റെ കീഴില്‍ ഓട്ടന്‍തുള്ളല്‍ അഭ്യസിക്കാന്‍ ആരംഭിച്ചു. പ്രമുഖ കഥകളി കലാകാരനായ തെക്കിന്‍കാട്ടില്‍ രാവുണ്ണി നായരുടെ നിര്‍ദ്ദേശപ്രകാരമാണ് കഥകളിയിലേക്ക് ശ്രദ്ധ തിരിക്കുന്നത്.
     
    പിന്നീട് കലാമണ്ഡലം രാമന്‍കുട്ടി നായര്‍, പത്മനാഭന്‍ നായര്‍, വാഴേങ്കട കുഞ്ചുനായര്‍ തുടങ്ങിയ പ്രഗല്ഭരായ ഗുരുക്കന്‍മാരുടെ കീഴില്‍ ഏഴുവര്‍ഷം കലാമണ്ഡലത്തില്‍ പഠിച്ചു.പഠനശേഷം 1957ല്‍ കലാമണ്ഡലത്തില്‍...
    Read More
    കലാമണ്ഡലം ഗോപി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X