18 Jun, 2026 |
Actor
ചലച്ചിത്ര അഭിനേതാവാണ് കണ്ണന്‍ രാജേഷ്..2018ല്‍ ജയന്‍ കെ ചെറിയാന്‍ സംവിധാനം ചെയ്ത ക ബോഡി സ്‌കേപ്‌സ് എന്ന ചിത്രത്തില്‍ അഭിനയിച്ചു.കോഴിക്കോട് നഗരത്തിൽ താമസിക്കുന്ന മൂന്നു യുവാക്കളുടെ ജീവിതസമരമാണ് സിനിമയുടെ പ്രമേയം 2016ല്‍ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും നിയമകുരുക്കുകളില്‍ പെട്ട് ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നീണ്ടു പോവുകയായിരുന്നു.സ്വവര്‍ഗാനുരാഗം പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണം ചൂണ്ടികാട്ടി സെന്‍സസര്‍ബോര്‍ഡ് പലതവണ ചിത്രത്തിന്റെ റിലീസിങ്ങ് തള്ളിയിരുന്നു.സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീംകോടതി വിധി വന്നതോടെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചത്.രണ്ട് വര്‍ഷവും രണ്ട് മാസവും നീണ്ട നിയമയുദ്ധത്തിന് ശേഷം ചില രാഷ്ട്രീയ ചിഹ്നങ്ങളും പരാമര്‍ശങ്ങളും ഒഴിവാക്കിയാണ് ചിത്രം തിയറ്ററുകളിലെത്തിയത്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ജയന്‍ കെ ചെറിയാന്‍ | 05 Oct 2018 |
| പേര് | കണ്ണന്‍ രാജേഷ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
കണ്ണന്‍ രാജേഷ് ആസ്തി |
|
| ആസ്തി | |
The age of കണ്ണന്‍ രാജേഷ് in the 2026 was NA.
The most recent movies for കണ്ണന്‍ രാജേഷ് is ക ബോഡി സ്‌കേപ്സ്.
Aindrita Ray is from a non-cinematic background. Her dad was an active Indian Air Force member and a former dentist. Sunita Ray, her mother, is a psychologist. and She performed in Bengali, Hindi, Telugu, Kannada, and other languages. She just began her acting career in Bengali films..
was കണ്ണന്‍ രാജേഷ് first movie in
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.