X
ഹോം താരങ്ങള്‍ കാവാലം നാരായണപണിക്കര്‍
കാവാലം നാരായണപണിക്കര്‍

കാവാലം നാരായണപണിക്കര്‍

20 Apr, 2026 |

Music Director/Lyricst

ജീവചരിത്രം

പ്രശസ്ത കവിയും ഗാനരചയിതാവും നാടകകൃത്തുമാണ് കാവാലം നാരായണപ്പണിക്കര്‍.ആലപ്പുഴ ജില്ലയിലെ കാവാലത്ത് ഗോദവര്‍മ്മയുടെയും കുഞ്ഞുലക്ഷ്മിയുടെയും മകനായി 1928ല്‍ ജനിച്ചു.1961ല്‍ കേരള സംഗീത നാടക അക്കാദമിയുടെ സെക്രട്ടറി,തിരുവരങ്ങിന്റെയും സോപാനത്തിന്റെയും ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.   രതിനിര്‍വേദം എന്ന ചിത്രത്തിനുവേണ്ടി ഗാനങ്ങള്‍ എഴുതിക്കൊണ്ടാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.തുടര്‍ന്ന് വാടകയ്‌ക്കൊരു ഹൃദയം,തമ്പ്,കുമ്മാട്ടി,തമ്പുരാട്ടി തുടങ്ങിയ മലയാള ചിത്രങ്ങള്‍ക്ക് ഗാനരചന നടത്തി.1978ലും 1982ലും മികച്ച സംസ്ഥാന അവാര്‍ഡ്  ലഭിച്ചിട്ടുണ്ട്. 2007ല്‍ പദ്മഭൂഷണ്‍ നല്‍കി രാഷ്ട്രം ആദരിച്ചു.വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെതുടര്‍ന്ന് 2016 ജൂണ്‍ 26ന് അന്തരിച്ചു.തിരുവഴിത്താന്‍,അവനവന്‍,കടമ്പ,കരിങ്കാട്ടി,ദൈവത്താന്‍ എന്നിവ എഴുതിയ നാടകങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.1975ല്‍ നാടകചക്രം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചു.


കാവാലം നാരായണപണിക്കര്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
പി ബാലചന്ദ്രന്‍ 27 Jul 2012
അനില്‍ ദാസ് 29 Jun 2007
വിജി തമ്പി 1990
പൂരം
Malayalam
As Lyricst
നെടുമുടി വേണു 1989

കാവാലം നാരായണപണിക്കര്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് കാവാലം നാരായണപണിക്കര്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

കാവാലം നാരായണപണിക്കര്‍ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About കാവാലം നാരായണപണിക്കര്‍

What is കാവാലം നാരായണപണിക്കര്‍'s age?

The age of കാവാലം നാരായണപണിക്കര്‍ in the 2026 was NA.

What is കാവാലം നാരായണപണിക്കര്‍'s latest movie?

The most recent movies for കാവാലം നാരായണപണിക്കര്‍ is ഇവന്‍ മേഘരൂപന്‍.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
ലിയോണ ലിഷോയ്

ലിയോണ ലിഷോയ്

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+