22 Apr, 1951 |
Actor
സംവിധായകന്‍,അഭിനോതാവ്,തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് കെചാചിന്‍ ഹനീഫ.മിമിക്രി കലാകാരനായി കലാ ജീവിതം ആരംഭിച്ച ഹനീഫ 1970 കളിൽ വില്ലൻ വേഷങ്ങളിലൂടെയാണ് സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്.ഇടക്കാലത്തു തമിഴിൽ സംവിധായകനും, തിരക്കഥാ കൃത്തുമായി. പിന്നീടു മലയാളത്തിൽ ഹാസ്യ നടനായി മടങ്ങിയെത്തി ശ്രദ്ധിക്കപ്പെട്ടു.മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി സിനിമകളിലായി 300 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഈണം തെറ്റാത്ത കാട്ടാറ്,ഒരു സന്ദേശം കൂടി,ഉമാനിലയം,താളം തെറ്റായ താരാട്ട് തുടങ്ങി പതിനാറോളം ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. സൂത്രധാരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് 2001-ൽ മികച്ച സഹനടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം നേടി.തമിഴിലും മറ്റു ഭാഷകളിലും വി.എം.സി. ഹനീഫ എന്നാണറിയപ്പെട്ടിരുന്നത്. തലശ്ശേരി സ്വദേശിനിയായ ഫാസിലയാണ് ഹനീഫയുടെ ഭാര്യ. 1994-ലായിരുന്നു വിവാഹം.കരള്‍ രോഗത്തെ തുടര്‍ന്ന് 2010 ഫെബ്രുവരി 2ന് അന്തരിച്ചു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| രാജസേനൻ | 24 Mar 2006 | |
| ശശി ശങ്കർ | 2005 | |
| സംഗീത് ശിവൻ | 2000 | |
| യു സി റോഷന് | 1998 |
| പേര് | കൊച്ചിന്‍ ഹനീഫ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 22 Apr 1951 |
| പ്രായം | 75 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
കൊച്ചിന്‍ ഹനീഫ ആസ്തി |
|
| ആസ്തി | |
The age of കൊച്ചിന്‍ ഹനീഫ in the 2026 was 75.
The DOB for കൊച്ചിന്‍ ഹനീഫ was 22 Apr 1951.
The most recent movies for കൊച്ചിന്‍ ഹനീഫ is മധുചന്ദ്രലേഖ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.