Celebs»KPAC Leela
    കെ പി എ സി ലീല

    കെ പി എ സി ലീല

    Actress
    പ്രശസ്ത നാടക-ചലച്ചിത്ര നടിയാണ് കെ.പി.എ.സി ലീല. കുര്യാക്കോസ്-മറിയാമ്മ ദമ്പതികളുടെ മകളായി പാമ്പാക്കുട എന്ന ഗ്രാമത്തില്‍ ജനനം. കലാമണ്ഡലത്തില്‍ കുറച്ചു കാലം നൃത്തം പഠിക്കാന്‍ പോയിരുന്നു. പിന്നീടാണ് നാടകരംഗത്തേക്ക് വരുന്നത്. കെപിഎസിയില്‍... ReadMore
    Famous For
    പ്രശസ്ത നാടക-ചലച്ചിത്ര നടിയാണ് കെ.പി.എ.സി ലീല. കുര്യാക്കോസ്-മറിയാമ്മ ദമ്പതികളുടെ മകളായി പാമ്പാക്കുട എന്ന ഗ്രാമത്തില്‍ ജനനം. കലാമണ്ഡലത്തില്‍ കുറച്ചു കാലം നൃത്തം പഠിക്കാന്‍ പോയിരുന്നു.

    പിന്നീടാണ് നാടകരംഗത്തേക്ക് വരുന്നത്. കെപിഎസിയില്‍ തുടര്‍ച്ചയായി 15 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിരുന്നു. അശ്വമേധം, യുദ്ധകാണ്ഡം, ശരശയ്യ, പുതിയ ആകാളം പുതിയ ഭൂമി എന്നിവയാണ് അഭിനയിച്ച പ്രധാന നാടകങ്ങള്‍.

    പുതിയ ആകാശവും പുതിയ ഭൂമിയുമാണ് അഭിനയിച്ച ആദ്യ സിനിമ. പിന്നീട് മുടിയനായ പുത്രന്‍, അമ്മയെ കാണാന്‍, അധ്യാപിക തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

    Read More
    • പൂക്കാലം - ട്രെയിലര്‍
    • മനസിലും പൂക്കാലം
    • പൂക്കാലം - ടീസര്‍
    കെ പി എ സി ലീല അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X