Celebs»Kripa
    കൃപ

    കൃപ

    Actress
    പ്രശസ്ത മലയാള ചലച്ചിത്ര നടിയും നര്‍ത്തകിയുമാണ് കൃപ. നടി രമാദേവിയുടെ മകളായ കൃപയുടെ അരങ്ങേറ്റം ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിന്താവിഷ്ടയായ ശ്യാമളയിലൂടെയായിരുന്നു. ചിത്രത്തില്‍ അയ്യോ അച്ഛാ പോകല്ലേ, എന്ന ഡയലോഗിലൂടെ പ്രേക്ഷകരുടെ മനം കവരാന്‍... ReadMore
    Famous For
    പ്രശസ്ത മലയാള ചലച്ചിത്ര നടിയും നര്‍ത്തകിയുമാണ് കൃപ. നടി രമാദേവിയുടെ മകളായ കൃപയുടെ അരങ്ങേറ്റം ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിന്താവിഷ്ടയായ ശ്യാമളയിലൂടെയായിരുന്നു. ചിത്രത്തില്‍ അയ്യോ അച്ഛാ പോകല്ലേ, എന്ന ഡയലോഗിലൂടെ പ്രേക്ഷകരുടെ മനം കവരാന്‍ കൃപയ്ക്ക് കഴിഞ്ഞിരുന്നു. തുടര്‍ന്ന് ബാലതാരമായും നായികയായും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. അന്തരിച്ച കവിയും ഗാനരചയിതാവുമായ മുല്ലനേഴി മാഷിന്റെ മകന്‍ പ്രദീപ് മുല്ലനേഴിയാണ് ഭര്‍ത്താവ്. 
    Read More
    കൃപ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X