30 Aug, 1971 | Thrissur
Director/Producer
ചലച്ചിത്ര ചിത്രീകരണത്തിന് നൂതനമായ മാര്‍ഗം അവലംബിച്ചുകൊണ്ട് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന സംവിധായകനാണ് സതീഷ് കളത്തില്‍. ഒരു മൊബൈല്‍ഫോണ്‍ ക്യാമറ ഉപയോഗിച്ചാണ് 2008ല്‍ ചിത്രകലയെക്കുറിച്ച് വീണാവാദമെന്ന 26മിനിറ്റുള്ള ഡോക്യുമെന്ററി മലയാളത്തില്‍ ചിത്രീകരിച്ചത്. ഡോക്യുമെന്ററിയുടെ വിജയത്തിനുശേഷം 2010ല്‍ വീണ്ടും മൊബൈല്‍ ക്യാമറ ഉപയോഗിച്ച് ജലച്ചായം എന്ന ചിത്രം സംവിധാനം ചെയ്തു. 2012ല്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് ലാലൂരിന് പറയാനുള്ളത് എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തു. നിലവില്‍ ഡിജിറ്റല്‍ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റിന്റെ ചെയര്‍മാനാണ്. ശങ്കരന്‍-കോമളം എന്നിവരാണ് മാതാപിതാക്കള്‍. കെ പി രമയാണ് ഭാര്യ.
| പേര് | സതീഷ് കളത്തിൽ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 30 Aug 1971 |
| പ്രായം | 55 |
| ജനിച്ച സ്ഥലം | Thrissur |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
സതീഷ് കളത്തിൽ ആസ്തി |
|
| ആസ്തി | |
The age of സതീഷ് കളത്തിൽ in the 2026 was 55.
The സതീഷ് കളത്തിൽ's was born in Thrissur.
The DOB for സതീഷ് കളത്തിൽ was 30 Aug 1971.
The most recent movies for സതീഷ് കളത്തിൽ is ജലച്ചായം.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.