X
ഹോം താരങ്ങള്‍ മച്ചാൻ വർഗീസ്
മച്ചാൻ വർഗീസ്

മച്ചാൻ വർഗീസ്

30 Nov, 1959 | Elamakkara, Kochi, Kerala

Actor

ജീവചരിത്രം

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളാണ് മച്ചാന്‍ വര്‍ഗീസ്. മിമിക്രി വേദികളിലൂടെ കലാ ജീവിതത്തിലേക്കു കടന്നു വന്ന മച്ചാൻ വർഗ്ഗീസിന്റെ ആദ്യ ചിത്രം സിദ്ദിഖ് ലാൽ സംവിധാനം ചെയ്ത കാബൂളിവാല ആയിരുന്നു. ചലച്ചിത്രങ്ങളിൽ ഹാസ്യ റോളുകളായിരുന്നു മച്ചാൻ വർഗ്ഗീസ് പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്. സിദ്ദിഖ് ലാൽ, റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടുകളുടെ ചലച്ചിത്രങ്ങളിലൂടെയാണ് മച്ചാൻ വർഗ്ഗീസ് ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്. മിമിക്രി നാടക രംഗത്തു നിന്നാണ് മച്ചാൻ വർഗീസ് ചലച്ചിത്ര ലോകത്തെത്തുന്നത്. ബെസ്റ്റ് ഓഫ് ലക്ക് ആണ് അവസാനമായി റിലീസ് ചെയ്ത ചിത്രം.


മച്ചാൻ വർഗീസ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
കുമാര്‍ നന്ദ 16 Oct 2023
എം.എ നിഷാദ്‌ 17 Nov 2010
രാജേഷ് 24 Mar 2008
കെ കെ ഹരിദാസ് 2008

മച്ചാൻ വർഗീസ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് മച്ചാൻ വർഗീസ്
തൊഴില്‍
ജനിച്ച ദിവസം 1960
പ്രായം 66
ജനിച്ച സ്ഥലം Elamakkara, Kochi, Kerala
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

മച്ചാൻ വർഗീസ് ആസ്തി

ആസ്തി

Frequently Asked Questions (FAQs) About മച്ചാൻ വർഗീസ്

What is മച്ചാൻ വർഗീസ്'s age?

The age of മച്ചാൻ വർഗീസ് in the 2026 was 66.

Where was the മച്ചാൻ വർഗീസ് born?

The മച്ചാൻ വർഗീസ്'s was born in Elamakkara, Kochi, Kerala.

What is the മച്ചാൻ വർഗീസ് date of birth?

The DOB for മച്ചാൻ വർഗീസ് was 30 Nov 1959.

What is മച്ചാൻ വർഗീസ്'s latest movie?

The most recent movies for മച്ചാൻ വർഗീസ് is ലില്ലിപുട്ട്.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+