Celebs»Manasa Radhakrishnan
    മാനസ രാധാകൃഷ്ണന്‍

    മാനസ രാധാകൃഷ്ണന്‍

    Actress
    2008ല്‍ പ്രദര്‍ശനത്തിനെത്തിയ കണ്ണൂനീരിനും മധുരം എന്ന സിനിമയിലൂടെയാണ് മാനസ രാധാകൃഷ്ണന്‍ ചലച്ചിത്രരംഗത്തേക്ക് കടന്നവരുന്നത്. ചിത്രത്തില്‍ ബാലതാരമായാണ് മാനസ അഭിനയിച്ചത്. ഈ ചിത്രത്തിനുശേഷം നിരവധി ചിത്രങ്ങള്‍ മാനസയെ തേടിയെത്തി. ആസിഫ് അലി നായകനായി... ReadMore
    Famous For
    2008ല്‍ പ്രദര്‍ശനത്തിനെത്തിയ കണ്ണൂനീരിനും മധുരം എന്ന സിനിമയിലൂടെയാണ് മാനസ രാധാകൃഷ്ണന്‍ ചലച്ചിത്രരംഗത്തേക്ക് കടന്നവരുന്നത്. ചിത്രത്തില്‍ ബാലതാരമായാണ് മാനസ അഭിനയിച്ചത്. ഈ ചിത്രത്തിനുശേഷം നിരവധി ചിത്രങ്ങള്‍ മാനസയെ തേടിയെത്തി. ആസിഫ് അലി നായകനായി എത്തിയ കാറ്റ് എന്ന ചിത്രമാണ് മാനസയെ ചലച്ചിത്രരംഗത്ത് പ്രശസ്തയാക്കുന്നത്. സിനിമയില്‍ ഉമ്മുക്കുല്‍സു എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചിരുന്നത്. 

    മലയാളചിത്രങ്ങള്‍ക്കു പുറമെ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2016ല്‍ ഗഞ്ച കുറുപ്പ് നായകനായി എത്തിയ സന്ധി കുതിരൈ എന്ന ചിത്രത്തില്‍ അഭിനയിച്ചു. അതേ വര്‍ഷം തന്നെ ബാലസലി എന്ന തമിഴ് ചിത്രത്തിലും...
    Read More
    മാനസ രാധാകൃഷ്ണന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X