X
ഹോം താരങ്ങള്‍ മഞ്ജിമ മോഹന്‍
മഞ്ജിമ മോഹന്‍

മഞ്ജിമ മോഹന്‍

11 Mar, 1993 |

Actress

ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര നടിയാണ് മഞ്ജിമ മോഹന്‍. 1990-2000ത്തില്‍ ബാലതാരമായാണ് സിനിമയിലേക്ക് വരുന്നത്.മധുരനൊമ്പരക്കാറ്റ്(2000) എന്ന ചിത്രത്തിലെ അഭിനയത്തിനു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു. അതിനു ശേഷം ചലച്ചിത്ര രംഗത്തു നിന്നു ഏറെക്കാലം വിട്ടുനിന്നിരുന്നു. പിന്നീട്‌ 2015ൽ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ മഞ്ജിമ വീണ്ടും ചലച്ചിത്ര രംഗത്തേക്ക് തിരിച്ചു വന്നു. ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും കലാമണ്ഡലം ഗിരിജയുടേയും മകളാണ്. 2019ല്‍ പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രം മിഖായേലിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.


മഞ്ജിമ മോഹന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
സം സം
Malayalam
As Actress
നീലകണ്ഠ റെഡ്ഡി Oct 2023
ജോസ് തോമസ് 12 Oct 2001
അനില്‍ ബാബു 1998

മഞ്ജിമ മോഹന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് മഞ്ജിമ മോഹന്‍
തൊഴില്‍
ജനിച്ച ദിവസം 11 Mar 1993
പ്രായം 33
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

മഞ്ജിമ മോഹന്‍ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About മഞ്ജിമ മോഹന്‍

What is മഞ്ജിമ മോഹന്‍'s age?

The age of മഞ്ജിമ മോഹന്‍ in the 2026 was 33.

What is the മഞ്ജിമ മോഹന്‍ date of birth?

The DOB for മഞ്ജിമ മോഹന്‍ was 11 Mar 1993.

What is മഞ്ജിമ മോഹന്‍'s latest movie?

The most recent movies for മഞ്ജിമ മോഹന്‍ is സം സം.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+