Celebs»Manoj Nair
    മനോജ് നായര്‍

    മനോജ് നായര്‍

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് മനോജ് നായര്‍, സിജു വില്‍സനെ നായകനാക്കി ഒരുക്കിയ 'വാര്‍ത്തകള്‍ ഇതുവരെ'യാണ് സംവിധാനം ചെയ്യ്ത ആദ്യ ചിത്രം. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം 1990കളില്‍ നടക്കുന്ന കഥയാണ് പറയുന്നത്. സിജുവിനൊപ്പം നന്ദു, മാമുക്കോയ... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് മനോജ് നായര്‍, സിജു വില്‍സനെ നായകനാക്കി ഒരുക്കിയ 'വാര്‍ത്തകള്‍ ഇതുവരെ'യാണ് സംവിധാനം ചെയ്യ്ത ആദ്യ ചിത്രം. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം 1990കളില്‍ നടക്കുന്ന കഥയാണ് പറയുന്നത്. സിജുവിനൊപ്പം നന്ദു, മാമുക്കോയ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിലെ ശ്രദ്ധേയ സംഗീത സംവിധായകരിലൊരാളായ മെജോ ജോസഫാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.ബിജു തോമസും ജിബി പാറക്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
    Read More
    മനോജ് നായര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X