X
മലയാളം » സിനിമകള്‍ » വാര്‍ത്തകള്‍ ഇതുവരെ
വാര്‍ത്തകള്‍ ഇതുവരെ

വാര്‍ത്തകള്‍ ഇതുവരെ

Comedy | 22 Nov 2019 |
Malayalam

2.5 /5 Users

1.5 /5 Filmibeat

വാര്‍ത്തകള്‍ ഇതുവരെ കഥ

സിജു വില്‍സനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ മനോജ് നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് വാര്‍ത്തകള്‍ ഇതുവരെ. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം 1990കളില്‍ നടക്കുന്ന കഥയാണ് പറയുന്നത്. സിജുവിനൊപ്പം നന്ദു, മാമുക്കോയ,വിനയ് ഫോർട്ട് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എല്‍ദോ ഐസക്ക് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ആര്‍ ശ്രീജിത്ത് എഡിറ്റിങ്ങ് ചെയ്യുന്നു. വയലാര്‍ ശരത്ചന്ദ്രവര്‍മ, ബി കെ ഹരിനാരായണന്‍, കൈതപ്രം ദാമോദരന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. മലയാളത്തിലെ ശ്രദ്ധേയ സംഗീത സംവിധായകരിലൊരാളായ മെജോ ജോസഫാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. ബിജു തോമസും ജിബി പാറക്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
Read More

വാര്‍ത്തകള്‍ ഇതുവരെ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

വാര്‍ത്തകള്‍ ഇതുവരെ ക്രൂ വിവരങ്ങൾ

സംവിധായകന്‍ മനോജ് നായര്‍
ഛായാഗ്രഹണം എല്‍ദോ ഐസക്ക്‌
സംപാദക ആര്‍ ശ്രീജിത്ത്‌
സംഗീതം മെജോ ജോസഫ്
നിര്‍മ്മാതാവ്‌ ബിജു തോമസ്, ജിബി പാറക്കൽ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

വാര്‍ത്തകള്‍ ഇതുവരെ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

വാര്‍ത്തകള്‍ ഇതുവരെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+