Celebs»Jibi Parakal
    ജിബി പാറക്കൽ

    ജിബി പാറക്കൽ

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് ജിബി പാറക്കൽ. സിജു വില്‍സനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ മനോജ് നായര്‍ സംവിധാനം ചെയ്ത  'വാര്‍ത്തകള്‍ ഇതുവരെ' ആണ് നിര്‍മിച്ച ചിത്രം. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം 1990കളില്‍ നടക്കുന്ന കഥയാണ് പറയുന്നത്.... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് ജിബി പാറക്കൽ. സിജു വില്‍സനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ മനോജ് നായര്‍ സംവിധാനം ചെയ്ത  'വാര്‍ത്തകള്‍ ഇതുവരെ' ആണ് നിര്‍മിച്ച ചിത്രം. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം 1990കളില്‍ നടക്കുന്ന കഥയാണ് പറയുന്നത്. സിജുവിനൊപ്പം നന്ദു, മാമുക്കോയ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
    Read More
    ജിബി പാറക്കൽ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X