Celebs»Manoj Varkey
    മനോജ് വര്‍ക്കി

    മനോജ് വര്‍ക്കി

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് മനോജ് വര്‍ക്കി. പള്ളിക്കുടം, വനരോദനം എന്നിവയാണ് സംവിധാനം ചെയ്യ്ത ചിത്രങ്ങള്‍. ഹാസ്യതാരം ബിജുകുട്ടന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'വനരോദനം'. ശത്രഘ്‌നന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം എന്നിവ... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് മനോജ് വര്‍ക്കി. പള്ളിക്കുടം, വനരോദനം എന്നിവയാണ് സംവിധാനം ചെയ്യ്ത ചിത്രങ്ങള്‍. ഹാസ്യതാരം ബിജുകുട്ടന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'വനരോദനം'. ശത്രഘ്‌നന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത്. നഹ്യാന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. വേളാങ്കണ്ണി മാതാ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.

    Read More
    മനോജ് വര്‍ക്കി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X