X
ഹോം » താരങ്ങള്‍ » മസൂദ് മുഹമ്മദ്
മസൂദ് മുഹമ്മദ്

മസൂദ് മുഹമ്മദ്

Producer
ജീവചരിത്രം:  മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് മസൂദ് മുഹമ്മദ്. 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്‌സ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. ലോഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി എന്ന ചിത്രത്തിന് ശേഷം അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യ്ത ചിത്രമാണ് ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്‌സ്. കുഞ്ചാക്കോ ബോബന്‍, നൈല ഉഷ, നെടുമുടി വേണു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. അനില്‍ രാധാകൃഷ്ണ മേനോനൊപ്പം കോഴിക്കോട് കലക്ടറായിരുന്ന പ്രശാന്ത് നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മാര്‍സ് ഇന്റര്‍നാഷണലിന്റെ ബാനറിലാണ് ചിത്രം തിയറ്റുറകളിലെത്തിയത്. വാണിജ്യപരമായി ചിത്രം പരാജയമായിരുന്നു. 
കൂടുതൽ വായിക്കുക

മസൂദ് മുഹമ്മദ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ 08 Jan 2018

മസൂദ് മുഹമ്മദ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് മസൂദ് മുഹമ്മദ്

പേര് മസൂദ് മുഹമ്മദ്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

മസൂദ് മുഹമ്മദ് ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+