Celebs»Padikkal Bhasi
    പടിക്കല്‍ ഭാസി

    പടിക്കല്‍ ഭാസി

    Producer/Lyricst
    ചലച്ചിത്ര നിര്‍മ്മാതാവാണ് പടിക്കല്‍ ഭാസി. 'അതിശന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവദാസിനെ നായകനാക്കി പികെ ബാബുരാജ് സംവിധാനം ചെയ്ത കളിക്കൂട്ടുകാര്‍ ആണ് നിര്‍മ്മിച്ച ചിത്രം. ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയതും അദ്ധേഹം തന്നെയാണ്.രഞ്ജി... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് പടിക്കല്‍ ഭാസി. 'അതിശന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവദാസിനെ നായകനാക്കി പികെ ബാബുരാജ് സംവിധാനം ചെയ്ത കളിക്കൂട്ടുകാര്‍ ആണ് നിര്‍മ്മിച്ച ചിത്രം. ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയതും അദ്ധേഹം തന്നെയാണ്.രഞ്ജി പണിക്കര്‍, സലിംകുമാര്‍, ബൈജു, ഷമ്മി തിലകന്‍, ജനാര്‍ദ്ദനന്‍,എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.ദേവാമൃതം സിനിമാ ഹൗസിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്. 
    Read More
    പടിക്കല്‍ ഭാസി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X